നമ്മുടെ അന്താരാഷ്‌ട്രകൺവെൻഷനുകളും പ്രത്യേകകൺവെൻഷനുകളും

പുരാതന നാളുകളിലെ വാർഷികോത്സവങ്ങളും ആരാധനയ്ക്കായുള്ള മറ്റ് കൂടിവരവുകളും ദൈവദാസന്മാരെ ആത്മീയമായി ശക്തരാക്കുന്നതും സന്തോഷം പകരുന്നതും ആയ അവസരങ്ങളായിരുന്നു.-പുറപ്പാട് 23:15, 16; നെഹമ്യ 8:9-18.

ആധുനിക നാളുകളിൽ വാർഷിക മേഖലാ കൺവെൻഷനുകൾ യഹോവയുടെ സാക്ഷികൾക്ക് ആത്മീയ നവോന്മേഷവും പ്രോത്സാഹനവും അതോടൊപ്പം സന്തോഷപ്രദമായ ക്രിസ്തീയ സഹവാസവും പ്രദാനം ചെയ്യുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര കൺവെൻഷനുകളും പ്രത്യേക കൺവെൻഷനുകളും ഒരു നല്ല സാക്ഷ്യമായിത്തീരുകയും നമ്മുടെ സംഘടനയുടെ അന്താരാഷ്ട്ര സ്വഭാവം അനുഭവിച്ചറിയാനും പുതിയ ലോകത്തിലെ ജീവിതം രുചിച്ചറിയാനും ഉള്ള ഒരവസരം നൽകുകയും ചെയ്യുന്നു.

2019-ലെ അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തപ്പെടുന്ന നഗരങ്ങൾ പരിചയപ്പെടുത്താൻ ഞങ്ങൾക്ക് സന്തോഷമുണ്ട്.

കൺവെൻഷൻ

2020

ചെക്ക് റിപ്പബ്ലിക്
പ്രാഗ്

ടോഗോ
ലോമേ

ഡൊമിനിക്കൻ റിപ്പബ്ലിക്
സാന്റൊ ഡൊമിങ്‌ഗോ

നിക്കരാ​ഗ്വ
മനാഗ്വ​

നൈജീ​രി​യ
അബൂജ

പരാ​ഗ്വേ
അസൂൺഷിയോൺ

ഫിൻലന്‍റ്
ഹെൽസിങ്കി

സ്വിറ്റ്‌സർലൻഡ്‌
സൂറിച്ച്

2019

അമേരിക്കകൾ

ഐക്യനാടുകൾ
അറ്റ്ലാന്‍റ

ഇക്വഡോർ
ഗ്വയാകീൽ

കാനഡ
ടൊറന്‍റോ

ഐക്യനാടുകൾ
ഫീനിക്സ്

അർജന്‍റീന
ബ്യൂനസ് ഐറിസ്

ഐക്യനാടുകൾ
മിയാമി (ഇംഗ്ലീഷ്)

ഐക്യനാടുകൾ
മിയാമി (സ്പാനിഷ്)

മെക്സിക്കോ
മോൺടെറെ

ബ്രസീൽ
സാവോ പൗലോ

ഐക്യനാടുകൾ
സെന്‍റ് ലൂയിസ്

ഐക്യനാടുകൾ
ഹൂസ്റ്റൺ (ഇംഗ്ലീഷ്)

ഐക്യനാടുകൾ
ഹൂസ്റ്റൺ (സ്പാനിഷ്)

ആഫ്രിക്ക

സൗത്ത് ആഫ്രിക്ക
ജോഹാനസ്‌ബർഗ്‌

ഏഷ്യ

ഫിലി​പ്പീൻസ്
മനില

ദക്ഷിണ കൊറിയ
സോൾ

പസഫിക്

ഓസ്ട്രേലിയ
മെൽബൺ

യൂറോപ്പ്

ഗ്രീസ്
ആതെൻസ്

Logo_A

ഡെൻമാർക്ക്
കോപ്പൻഹേഗൻ

ഫ്രാൻസ്
പാരിസ്

ജർമനി
ബെർലിൻ

സ്പെയിൻ
മാഡ്രിഡ്

നെതർലൻഡ്‌സ്‌
യൂട്രെക്‌റ്റ്

പോർച്ചുഗൽ
ലിസ്ബൺ

പോളണ്ട്
വാഴ്സോ